ജറുസലം; ഗാസയിൽ നാളെ മുതൽ വെടിനിർത്തൽ. വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് 15 മാസത്തിന് ശേഷം ഗാസയിൽ സമാധാനത്തിനുള്ള വഴിയൊരുങ്ങുന്നത്. ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
ഇസ്രയേൽ സുരക്ഷാ കാബിനറ്റ് ബന്ദികളുടെ മോചനത്തിനുള്ള കരാർ അംഗീകരിച്ചതിനു ശേഷമാണ് സമ്പൂർണ മന്ത്രിസഭാ യോഗം ചേർന്നത്. ......
സ്വന്തം വിദ്യാർത്ഥിയുമായി നിരന്തരം ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്ന അധ്യാപിക അറസ്റ്റിലായി. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് സംഭവം. ന്യൂജഴ്സിലെ മിഡിൽ ടൗൺഷിപ്പ് എലിമെൻട്രി സ്കൂൾ അധ്യാപികയായ ലോറ കാരോണാണ് അറസ്റ്റിലായത്. ......
രാജ്യത്ത് 30 ലക്ഷം തെരുവുനായ്ക്കളെ കൊല്ലാൻ ഉത്തരവിട്ട് മൊറോക്കൻ ഭരണകൂടം. രാജ്യത്ത് നായ്ക്കളെ കൂട്ടത്തോടെ പിടികൂടി വെടിവെച്ചും അടിച്ചും കൊലപ്പെടുത്തു എന്നാണ് റിപ്പോർട്ട്. ......
വിമാനം പറത്താനായി മദ്യപിച്ചെത്തിയ പൈലറ്റ് അറസ്റ്റിൽ. ജോർജ്ജിയയിലാണ് സംഭവം. സൌത്ത് വെസ്റ്റ് എയർലൈനിന്റെ പൈലറ്റ് ഡേവിഡ് ആഷസോപ് ആണ് അറസ്റ്റിലായത്.......
വാഷിംഗ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ കുടുംബ ജീവിതം പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും വേർപിരിയുന്നുവെന്ന വാർത്തകൾ അമേരിക്കയിൽ പ്രചരിക്കുകയാണ്. ......
ലണ്ടൻ: ബ്രിട്ടിഷ് മന്ത്രി ട്യൂലിപ് സിദ്ദിഖ് രാജിവച്ചു. ബ്രിട്ടനിലെ ട്രഷറി, അഴിമതിവിരുദ്ധ മന്ത്രിയാണ് ട്യൂലിപ് സിദ്ദിഖ്. ബംഗ്ലദേശിലെ ആണവകരാർ അഴിമതിയന്വേഷണത്തിൽ ഉൾപ്പെട്ടതിന് പിന്നാലെയാണ് ട്യൂലിപ് സിദ്ദിഖ് രാജിവച്ചത്. ബംഗ്ലദേശിൽ അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനിയത്തിയുടെ മകളാണ് ട്യൂലിപ്.
ഹസീനയുടെ ഇളയസഹോദരി രഹാനയുടെ മകളാണ് ട്യൂലിപ്. ......
വാഷിംഗ്ടൺ: ഇസ്രയേൽ - ഗമാസ് യുദ്ധത്തിന് താത്ക്കാലിക വിരാമം. ഗാസയിൽ ഞയറാഴ്ച്ച മുതൽ വെടിനിർത്തൽ കരാർ നിലവിൽ വരും.......
വെടിനിർത്തൽ കരടുരേഖ ഹമാസ് അംഗീകരിച്ചതോടെ ഗാസയിൽ സമാധാനത്തിന് വഴിതെളിയുന്നു. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ദോഹയിൽ നടക്കുന്ന ചർച്ചയിലാണ് വെടിനിർത്തൽ കരാറിന്റെ കരട് രേഖയായത്. ......
കൊതുകിനെ ഉപയോഗിച്ച് കൊതുകിനെ കൊല്ലാനാകുമെന്ന് ഗവേഷകർ. ഓസ്ട്രേലിയയിലെ മക്വയറി സർവകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. toxic male technique എന്ന സാങ്കേതിക വിദ്യയാണ് ഗവേഷകർ വികസിപ്പിച്ചത്. ......
പതിനെട്ടുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് വെളിപ്പെടുത്തി യുവാവ്. പോളണ്ടിലെ കറ്റോവീസിലാണ് സംഭവം.......